ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു അതിനാല്‍ ഫാസിസ്റ്റുകളുടെ ആക്രമണം നേരിടുന്നു’: ഷെഹ്‌ല റാഷിദ

തൃശ്ശൂര്‍: ഇന്ത്യയിലെയിലെ വിദ്യാര്‍ത്ഥികള്‍ ഫാസിസ്റ്റുകളുടെ ആക്രമണങ്ങളെ നേരിടുകയാണെന്നും ഞങ്ങള്‍ രാജ്യദ്രോഹികളായിട്ടല്ല മറിച്ച് ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതാണ് ആക്രമണത്തിന് കാരണമെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡണ്ട് ഷെഹ്‌ല റാഷിദ്. തൃശൂരില്‍ മനുഷ്യസംഗമത്തിന്റെ ഭാഗമായി നടന്ന കാമ്പസ് പ്രതിരോധ വസന്തങ്ങളുടെ നേര്‍സാക്ഷ്യമെന്ന […]

Read Article →