പ്രിയ്യപ്പെട്ട ജിഷ, നിങ്ങള്‍ പഠിച്ച നിയമമല്ല, മനുസ്മൃതിയാണ് ഇവിടെ നടപ്പാക്കുന്നത്

പ്രിയ്യപ്പെട്ട ജിഷ, എനിക്കു നിങ്ങളെ അറിയില്ല, നിങ്ങള്‍ എന്നെ അറിയാമോ എന്നറിയില്ല. പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് നിങ്ങള്‍ക്കും രാജ്യത്തിനും നല്ലൊരു ഭാവി സ്വപ്‌നം കണ്ട് ജീവിക്കുന്ന ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരിക്കാം നിങ്ങള്‍. ചിലപ്പോള്‍ രോഹിത് വെമുലയെപ്പോലെ നക്ഷത്രങ്ങളെയും വിശാലമായ ആകാശത്തെയും സ്വപ്‌നം […]

Read Article →